സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ചേരുന്നു; പികെ ശ്യാമള ആന്തൂര്‍ നഗരസഭ അധ്യക്ഷ സ്ഥാനം രാജിവെച്ചേക്കും

പ്രവാസി വ്യവസായിയായ സാജന്റെ ആത്മഹത്യയെക്കുറിച്ച് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ചേരുന്നു. ഇതിന് മുമ്പായാണ് പികെ ശ്യാമള രാജിസന്നദ്ധത അറിയിച്ചിരിക്കുന്നത്. സമയമാകുമ്പോള്‍ വിഷയത്തില്‍ പ്രതികരണം നടത്താമെന്ന് പികെ ശ്യാമള പറഞ്ഞു.


 

Video Top Stories