പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതി അറസ്റ്റില്‍


കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രോസിക്യൂഷന്‍ പിഴവ് കാരണമാണ് പ്രതി സഫര്‍ ഷാക്ക് ജാമ്യം കിട്ടിയത്.ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായത്

Video Top Stories