Asianet News MalayalamAsianet News Malayalam

മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസ്

ജ്വല്ലറി തുടങ്ങാനായി പണം വാങ്ങി വഞ്ചിച്ചു എന്നാണ് കേസ്. നിക്ഷേപകരുടെ പരാതിയില്‍ മൂന്ന് കേസുകളാണ് പൊലീസ് എടുത്തിരിക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ലീഗ് ഇതുവരെ പ്രതികരിച്ചിട്ടില്ല