നവദമ്പതികള്‍ കാറിലെത്തി, സത്യവാങ്മൂലവും പാസുമില്ല; ലോക്ക് ഡൗണിലെ വ്യത്യസ്ത കാഴ്ച

തിരുവനന്തപുരത്ത് സത്യവാങ്മൂലവും പാസുമില്ലാതെ എത്തിയിട്ടും പൊലീസ് ഇവര്‍ക്ക് യാത്രാനുമതി നല്‍കി. വിവാഹശേഷം മടങ്ങുന്ന നവദമ്പതികള്‍ക്കാണ് പൊലീസ് അനുമതി നല്‍കിയത്. ലോക്ക് ഡൗണ്‍ കാലത്തെ വ്യത്യസ്ത കാഴ്ച.

Video Top Stories