പേരാമ്പ്ര ബസ് സ്റ്റാന്‍റില്‍ 53 കാരി ബസ് തട്ടി മരിച്ചു. പ്രതിഷേധിച്ചവര്‍ക്ക് പൊലീസിന്‍റെ ക്രൂരമായ മര്‍ദ്ദനം.
ഇന്നലെ പേരാമ്പ്ര ബസ് സ്റ്റാന്‍റിലാണ് സംഭവം. അമിത വേഗതയില്‍ വന്ന ബസ് തട്ടി കായണ്ണ സ്വദേശിയായ ദേവി മരിച്ചു. ദേവിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കാനെത്തി. അവര്‍ക്കെതിരെയാണ് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത്.