Asianet News MalayalamAsianet News Malayalam

ശ്രീരാഗമോ പാടി രാജാക്കാട് സ്‌റ്റേഷനിലെ എസ്‌ഐ: കയ്യടിച്ച് കുട്ടികളും സോഷ്യല്‍മീഡിയയും, വീഡിയോ

മോഹന്‍ലാല്‍ നായകനായ 'പവിത്രം' സിനിമയിലെ 'ശ്രീരാഗമോ' എന്ന് തുടങ്ങുന്ന പാട്ട് പാടി സോഷ്യല്‍മീഡിയയില്‍ താരമാകുകയാണ് രാജാക്കാട് സ്‌റ്റേഷനിലെ എസ്‌ഐ. സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നിലാണ് അദ്ദേഹം പാടുന്നത്. 