ദുരിതാശ്വാസ ക്യാമ്പിൽ അന്തേവാസികൾക്കായി പാട്ടുപാടി ഒരു പൊലീസുകാരൻ!

400 ൽ അധികം അന്തേവാസികളുള്ള ദുരിതാശ്വാസ ക്യാമ്പിൽ അവർക്കായി യൂണിഫോമിൽ പാട്ടുപാടി ഒരു പൊലീസുകാരൻ. പേടിയോടെ കണ്ടിരുന്ന മുഖങ്ങൾ തങ്ങളെ കരുതലോടെ ചേർത്തുപിടിച്ചപ്പോൾ ക്യാമ്പിലുള്ളവർക്കും സന്തോഷം. 
 

Video Top Stories