അജാസിന് സൗമ്യയുമായി അടുത്ത ബന്ധം; വിവാഹ അഭ്യര്‍ത്ഥന നിരസിച്ചത് കൊലപാതകത്തിന് കാരണമായി


അജാസ് സൗമ്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. അജാസിന്റെ ഫോണില്‍ സൗമ്യയുടെ നിരവധി ചിത്രങ്ങള്‍ ഉണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇരുവരും തമ്മില്‍ പണമിടപാട് നടന്നിരുന്നതായി സൗമ്യയുടെ മാതാവ്


 

Video Top Stories