നെയ്യാറ്റിന്‍കരയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി, ദുരൂഹതയെന്ന് ബന്ധുക്കള്‍

ബാലരാമപുരം സ്വദേശി അഞ്ജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്നാരോപിച്ച് നേരത്തെ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. അഞ്ജുവിന്റെ ശരീരത്തില്‍ അടിയുടെ പാടുകളും കണ്ടെത്തിയിട്ടുണ്ട്. 

Video Top Stories