Asianet News MalayalamAsianet News Malayalam

ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ വീട്ടില്‍ റെയ്ഡ്; ഷാജു ക്രൈംബ്രാഞ്ച് ഓഫീസിലേക്ക്

കൂടത്തായി കൊലപാതക കേസ് വഴിത്തിരിവിലേക്ക്. ജോളിയുടെ ഭര്‍ത്താവായ ഷാജുവിന്റെ പുലിക്കയത്തെ വീട്ടില്‍ പരിശോധന നടത്തുകയാണ്. കൂടത്തായിയിലെ വീട്ടില്‍ നിന്നും പുസ്തകങ്ങള്‍ എടുത്തിരുന്നുവെന്ന് ഷാജു നേരത്തെ പറഞ്ഞിരുന്നു. ഷാജു മറ്റെന്തെങ്കിലും എടുത്തിരുന്നോ എന്ന് പരിശോധിക്കുകയാണ് ഉദ്യോഗസ്ഥര്‍.