ജയരാജന്‍ ബിജെപിയിലേക്കെന്ന് പറഞ്ഞതിന് അറസ്റ്റ്, തന്റെ പരാതിയില്‍ നടപടിയില്ലെന്ന് പ്രേമചന്ദ്രന്‍
പൊലീസ് പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്നതായി എന്‍ കെ പ്രേമചന്ദ്രന്‍ എം പി ഡിജിപിക്ക് പരാതി നല്‍കി. പി ജയരാജന്‍ ബിജെപിയിലേക്ക് പോകുന്നതായി പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്തിട്ടും തന്റെ പരാതിയില്‍ കേസെടുക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്.