സിസ്റ്റർ ലൂസി കളപ്പുരയുടെ പരാതികൾ വാസ്തവവിരുദ്ധമാണെന്ന് പൊലീസ്

സഭാ അധികൃതർക്കെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ പരാതികളിൽ അന്വേഷണം അവസാനിപ്പിച്ച് വെള്ളമുണ്ട പൊലീസ്. എന്തൊക്കെ സംഭവിച്ചാലും നിലപാടിൽ നിന്ന് പിന്നോട്ടില്ല എന്ന് സിസ്റ്റർ ലൂസി കളപ്പുര പ്രതികരിച്ചു. 
 

Video Top Stories