കൂടുതല്‍പ്പേരെ കൊല്ലാന്‍ ജോളി പദ്ധതിയിട്ടിരുന്നു; അഞ്ചുപേര്‍ പരാതിയുമായി രംഗത്ത്

ജോളിക്ക് വിഷം നല്‍കി കൊല്ലാന്‍ കഴിയുമെന്ന് ചിലര്‍ക്ക് അറിയാമായിരുന്നു എന്ന് സംശയം ഉയരുന്നു. അങ്ങനെങ്കില്‍ ഇതുവരെ നടന്ന മരണങ്ങളെക്കുറിച്ച് ഇവര്‍ക്ക് വ്യക്തമായ അറിവുണ്ടായിരുന്നു 

Video Top Stories