ആലുവയിലെ കുട്ടിയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷിക്കാന്‍ പൊലീസ്

ആലുവയില്‍ നാണയം ഉള്ളില്‍ച്ചെന്ന് കുട്ടി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സാക്ഷികളുടെയും മൊഴിയെടുക്കുമെന്ന് എസ് പി കെ കാര്‍ത്തിക് പറഞ്ഞു.
 

Video Top Stories