കേരളം കൈകോര്‍ത്ത കുഞ്ഞിനെതിരെ വര്‍ഗീയ ഫേസ്ബുക്ക് പോസ്റ്റ്; പ്രതിക്ക് ജാമ്യമില്ലാ കുറ്റം

ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്നും കൊച്ചിയിലെത്തിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞിനെതിരെയാണ് പ്രതി പരാമര്‍ശം നടത്തിയത്. കുഞ്ഞിനുള്ള സൗജന്യ ചികിത്സ സര്‍ക്കാര്‍ നല്‍കിയതിനെയും പ്രതി വിമര്‍ശിച്ചിരുന്നു.

Video Top Stories