ബാബറി മസ്ജിദ് തര്‍ക്കത്തിലൂടെ ഉയര്‍ന്ന നേതാവ്, ഏഷ്യാനെറ്റ് ന്യൂസ് പകര്‍ത്തിയ മദനിയുടെ ജീവിതം

വാര്‍ത്താ സംപ്രേഷണത്തില്‍ 25 വര്‍ഷം തികയ്ക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ഇക്കാലയളവില്‍ പ്രേക്ഷകര്‍ക്ക് മുന്നിലവതരിപ്പിച്ചത് വാര്‍ത്തകളും സംഭവങ്ങളും മാത്രമല്ല, കാല്‍നൂറ്റാണ്ട് കാലത്തെ കേരള ചരിത്രം കൂടിയാണ്. ബാബ്‌റി മസ്ജിദ് തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന അബ്ദുള്‍ നാസര്‍ മദനിയെന്ന നേതാവിന്റെ ജീവിതം അതില്‍ പ്രധാനമാണ്.
 

Video Top Stories