'ആരോഗ്യമന്ത്രിയുടെ പരാമര്‍ശം ജനങ്ങളെ തമ്മിലടിപ്പിക്കാനാണോ?' പ്രതികരണവുമായി വിഎസ് ശിവകുമാര്‍

പൂന്തുറയിലെ പ്രതിഷേധത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയുണ്ടോ എന്ന് സംശയിക്കുന്നതായുള്ള മന്ത്രി ശൈലജ ടീച്ചറിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി വിഎസ് ശിവകുമാര്‍ എംഎല്‍എ. സര്‍ക്കാറിന്റെ വീഴ്ച മറയ്ക്കാന്‍ ജനശ്രദ്ധ വഴിതിരിച്ചുവിടാനാണ് അധികാര സ്ഥാനങ്ങളിലിരിക്കുന്നവരുടെ പ്രതികരണമെന്നും ശിവകുമാര്‍ പ്രതികരിച്ചു.
 

Video Top Stories