'കൊവിഡ് മുക്തര്‍ക്ക് പലവിധ അസുഖങ്ങള്‍ വരാമെന്ന് റിപ്പോര്‍ട്ട്'; പ്രത്യേക ക്ലിനിക് ആലോചനയിലെന്ന് മുഖ്യമന്ത്രി

കൊവിഡ് മുക്തര്‍ക്ക് പലവിധ അസുഖങ്ങള്‍ വരാനിടയുള്ളതായി റിപ്പോര്‍ട്ടെന്നും അതിനായി പോസ്റ്റ് കൊവിഡ് ക്ലിനിക്ക് ആരംഭിക്കുന്നത് ആലോചിക്കുമെന്നും മുഖ്യമന്ത്രി.സംസ്ഥാനത്താകമാനം 225 കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Video Top Stories