പ്രതീക്ഷിച്ച മിനിമം കളക്ഷന്‍ പോലും കിട്ടിയില്ല, കിലോമീറ്ററിന് നഷ്ടം 28 രൂപ

ലോക്ക് ഡൗണ്‍ ഇളവുകളോടെ സര്‍വീസ് ആരംഭിച്ച കെഎസ്ആര്‍ടിസിക്ക് ആദ്യദിനം വന്‍നഷ്ടം. 35 ലക്ഷം കളക്ഷന്‍ കിട്ടിയപ്പോള്‍ 60 ലക്ഷമാണ് ഒറ്റദിവസത്തെ നഷ്ടം. ഇന്ന് തിരക്കുണ്ടെങ്കിലും സര്‍വീസ് കുറഞ്ഞത് യാത്രക്കാരെ വലച്ചു.
 

Video Top Stories