ഗർഭസ്ഥ ശിശുവിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‍മോര്‍ട്ടം നടത്തി

കരുനാഗപ്പള്ളിയിൽ പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‍മോര്‍ട്ടം നടത്തി. ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുഞ്ഞ് മരിച്ചതെന്ന ആരോപണത്തെ തുടർന്നാണ് നടപടി. 

Video Top Stories