ബന്ധുക്കള്‍ പങ്കെടുത്തില്ല, പോത്തന്‍കോട് സ്വദേശിയുടെ സംസ്‌കാരം ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ പ്രകാരം

കൊവിഡ് ബാധിച്ച് മരിച്ച പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസിന്റെ സംസ്‌കാര ചടങ്ങ് കല്ലൂര്‍ ജുമാ മസ്ജിദില്‍. ചടങ്ങില്‍ ബന്ധുക്കള്‍ പങ്കെടുത്തില്ല. 10 അടി താഴ്ചയിലാണ് മൃതദേഹം സംസ്‌കരിക്കുന്നത്.
 

Video Top Stories