വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട പുത്തന്‍ കാറില്‍ കല്ലെടുത്ത് കുത്തിവരച്ച് പുരോഹിതന്‍; സിസിടിവി ദൃശ്യങ്ങള്‍

പത്തനംതിട്ട മലങ്കര കാത്തോലിക്ക സഭയുടെ പുരോഹിതനാണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കല്ലെടുത്ത് വരഞ്ഞത്. പുരോഹിതന്‍ നശിപ്പിച്ച കാര്‍ സഭയ്ക്ക് നല്‍കും. കാറുടമയ്ക്ക് സഭ പുതിയ കാര്‍ വാങ്ങി നല്‍കും.

Video Top Stories