വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ വഴിത്തിരിവ്;നിര്‍ണായകമായത് ഇരു സംഘങ്ങളും ആയുധം കരുതിയതിലെ അന്വേഷണം

ഇരുകൂട്ടരെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത് ഒരാളാണെന്ന വിവരം പൊലീസിന് ലഭിച്ചു.കൊലയ്ക്ക് മുമ്പ് സംഭവസ്ഥലത്ത് എത്തിയ ആളെക്കുറിച്ചും അന്വേഷണം നടക്കുന്നു

Video Top Stories