Asianet News MalayalamAsianet News Malayalam

നഷ്ടം സഹിക്കാനാകുന്നില്ല;സംസ്ഥാനത്ത് സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു

ഓഗസ്റ്റ് ഒന്നുമുതലാണ് ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നത്.സര്‍വീസ് നിര്‍ത്തിവെക്കാനായി ജി ഫോം സമര്‍പ്പിക്കുമെന്ന് ബസുടമകളുടെ സംഘടന അറിയിച്ചു