കൊവിഡ് വ്യാപിക്കുന്നു;സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളും ചികിത്സക്കായി സജ്ജമാക്കുന്നു

ചികിത്സക്കുള്ള നിരക്കുകള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. താഴ്ന്ന വരുമാനക്കാര്‍ക്ക് കാരുണ്യ ഫണ്ടില്‍ നിന്നും പണം നല്‍കാനാണ് തീരുമാനം.

Video Top Stories