ഉത്ര കൊലപാതകം; ആദ്യം അണലിയെ കൊണ്ടുവന്ന പ്ലാസ്റ്റിക് ചാക്ക് കണ്ടെത്തി

ഉത്ര കൊലപാതകത്തിൽ അടൂർ പറക്കോട്ടെ സൂരജിന്റെ വീട്ടിലെ തെളിവെടുപ്പ് പൂർത്തിയായി. ജൂൺ 8 ന് സൂരജിന്റെ കസ്റ്റഡി കാലാവധി തീരാനിരിക്കെയാണ് ഇവിടെ രണ്ടാമതും തെളിവെടുപ്പ് നടത്തുന്നത്. 
 

Video Top Stories