Asianet News MalayalamAsianet News Malayalam

വെഞ്ഞാറമൂട്ടില്‍ രമ്യ ഹരിദാസിനെതിരെ പ്രതിഷേധം;സ്ത്രീയോട് പറയാന്‍ പാടില്ലാത്തത്ര മോശം ഭാഷയെന്ന് എംപി

ഇരട്ടക്കൊലപാതകം നടന്ന വെഞ്ഞാറമ്മൂട്ടില്‍ കോണ്‍ഗ്രസ് നേതാവ് രമ്യ ഹരിദാസിനെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധം. തിരുവനന്തപുരത്ത് നിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോകവെയാണ് ഈ ദുരനുഭവം ഉണ്ടായതെന്ന് എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്ത്രീയോട് പറയാന്‍ പാടില്ലാത്തത്ര മോശം ഭാഷയില്‍ കാറിന്റെ ഗ്ലാസിനടുത്ത് വന്ന് അവര്‍ ഭീഷണിപ്പെടുത്തിയെന്നും അവര്‍ പറയുന്നു.