Asianet News MalayalamAsianet News Malayalam

ശബരിമല ബിജെപിക്ക് നേട്ടമാകാത്തത് പ്രചാരണത്തിലെ വീഴ്ചയെന്ന് ശ്രീധരന്‍ പിള്ള

ശബരിമല വിഷയത്തില്‍ കേന്ദ്രനിയമം എന്ന വാദം വിഡ്ഢിത്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍പിള്ള. 

ശബരിമല വിഷയത്തില്‍ കേന്ദ്രനിയമം എന്ന വാദം വിഡ്ഢിത്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍പിള്ള. സുപ്രീംകോടതി റദ്ദാക്കിയത് സംസ്ഥാന നിയമമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.