Asianet News MalayalamAsianet News Malayalam

'മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുന്നു, ഓരോ വാക്കിനും മറുപടി പറയണം'; സ്പ്രിംക്ലറില്‍ പി ടി തോമസ്

സ്പ്രിംക്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്ന് പി ടി തോമസ് എംഎല്‍എ. ഡാറ്റ കൈമാറുന്നത് സംബന്ധിച്ച നിലപാടില്‍ സിപിഐഎമ്മിന് എന്തെങ്കിലും മാറ്റമുണ്ടോയെന്ന് വ്യക്തമാക്കണം. കൊവിഡിന്റെ മറവില്‍ നടത്തിയ വലിയ തട്ടിപ്പാണിതെന്നും എംഎല്‍എ പറഞ്ഞു.