ജില്ല കടന്നുള്ള യാത്രക്ക് പ്രത്യേക പാസ് വേണ്ട, തിരിച്ചറിയല്‍ കാര്‍ഡ് മതി
ജില്ലകള്‍ക്കുള്ളില്‍ പൊതുഗതാഗതം അനുവദിക്കാന്‍ കേരളം. ജലഗതാഗതത്തിനും ഇളവുണ്ടാകും. കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴികെ യാത്രകള്‍ക്ക് നിയന്ത്രണമുണ്ടാവില്ല. ജില്ല കടന്നുള്ള യാത്രകള്‍ രാവിലെ ഏഴുമണി മുതല്‍ രാത്രി ഏഴുമണി വരെയാകും.