തോല്‍വിക്ക് കാരണം ശബരിമലയല്ല; സിപിഎമ്മിനോട് പുന്നല ശ്രീകുമാര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണം ശബരിമലയല്ല, ന്യൂനപക്ഷ ഏകീകരണമാണെന്ന് നവോത്ഥാന സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍. ശബരിമലയാണ് കാരണമെന്ന് സിപിഎം കരുതുന്നുണ്ടങ്കെില്‍  നവോത്ഥാന മുന്നേറ്റവുമായി സഹകരിക്കുന്നില്ല. മുഖ്യമന്ത്രി ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories