ജേക്കബ് തോമസും ഹേമചന്ദ്രനും പടിയിറങ്ങുന്നു, പുതിയ ഡിജിപിമാരായി ശ്രീലേഖയും ശങ്കര്‍ റെഡ്ഡിയും
റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരെയടക്കം സ്ഥലംമാറ്റിയതില്‍ സര്‍ക്കാറിനെതിരെ നിലപാടെടുത്ത ഡോ.വേണുവിനെയാണ് വകുപ്പില്‍ നിന്ന് മാറ്റിയത്. ഡിജിപി സ്ഥാനത്തുനിന്ന് ജേക്കബ് തോമസടക്കം വിരമിക്കുന്ന സാഹചര്യത്തില്‍ ആര്‍ ശ്രീലേഖയെയും എന്‍ ശങ്കര്‍ റെഡ്ഡിയെയും ഡിജിപിമാരായി ഉയര്‍ത്തി.