വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് ആറിടങ്ങളില്‍ റോഡ്ഷോ; കനത്ത സുരക്ഷ
രാഹുല്‍ ഗാന്ധിയുടെ മണ്ഡല പര്യടനം ഇന്നും തുടരും. ആറിടങ്ങളില്‍ ഇന്ന് റോഡ്ഷോയില്‍ അദ്ദേഹം പങ്കെടുക്കും.
രാഹുല്‍ ഗാന്ധിയുടെ മണ്ഡല പര്യടനം ഇന്നും തുടരും. ആറിടങ്ങളില്‍ ഇന്ന് റോഡ്ഷോയില്‍ അദ്ദേഹം പങ്കെടുക്കും. മാവോയിസ്റ്റ് സാന്നിധ്യമുള്ളതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രാദേശിക നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തും.