Asianet News MalayalamAsianet News Malayalam

ബന്ദിപുര്‍ രാത്രിയാത്ര നിരോധനം; നിരാഹാര സമരം പത്താം ദിവസത്തിലേക്ക്, പിന്തുണയുമായി രാഹുലെത്തി

രാത്രിയാത്ര നിരോധന ഉത്തരവിനെതിരെ വയനാട്ടില്‍ നടക്കുന്ന പ്രതിഷേധ സമരം പത്താം ദിവസത്തിലേക്ക്. നിരാഹാര സമരത്തിലിരിക്കുന്ന നേതാക്കള്‍ക്ക് പിന്തുണയുമായി വയനാട് എംപി രാഹുല്‍ ഗാന്ധിയെത്തി. നേതാക്കളെ അദ്ദേഹം നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തു. രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, ടി സിദ്ദിഖ്, കെസി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളും അദ്ദേഹത്തിനൊപ്പമെത്തി. 