'ദളിതരാണ് പുരാണ ഇതിഹാസങ്ങളുടെ സൃഷ്ടാവ്'; ഭാഷയെ മതവുമായി ബന്ധപ്പെടുത്തരുതെന്ന് പിണറായി

ഭാഷയെ ഏതെങ്കിലും ഒരു മതവുമായി ബന്ധപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാമായണം എഴുതിയത് വനവാസിയായ ഒരാളും മഹാഭാരതമെഴുതിയത് മുക്കുവ സമുദായത്തില്‍ പെട്ട ഒരാളുമാണ്. ഇവരൊന്നും ചാതുര്‍വര്‍ണ ശ്രേണിയുടെ എവിടെയെങ്കിലും സ്ഥാനമുള്ളവരല്ലെന്നും മുഖ്യമന്ത്രി.
 

Video Top Stories