'സ്വപ്‌ന സുരേഷിന്റെ തോളില്‍ കയ്യിട്ട് ഉദ്ഘാടന ചടങ്ങിന് പോയ സ്പീക്കര്‍ ആ സ്ഥാനത്ത് നിന്ന് മാറണം'

കഴിഞ്ഞ ദിവസം നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മുഖ്യമന്ത്രിക്ക് കൂടുതല്‍ സമയം കൊടുത്ത സ്പീക്കറുടെ നടപടി സ്വീകരിക്കാനാവില്ല. സ്വപ്‌ന സുരേഷിന്റെ തോളില്‍ കയ്യിട്ട് ഉദ്ഘാടന ചടങ്ങിന് പോയ സ്പീക്കര്‍ ആ സ്ഥാനത്ത് നിന്ന് മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

Video Top Stories