കൊവിഡ് വ്യാപിക്കുന്നത് പ്രതിപക്ഷ സമരം മൂലമെന്ന് മുഖ്യമന്ത്രി; മറുപടിയുമായി ചെന്നിത്തല, വീഡിയോ

പ്രതിപക്ഷം സമരം ചെയ്യുന്നതുകൊണ്ടാണ് കൊവിഡ് വ്യാപിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി സുനില്‍കുമാറിനും തോമസ് ഐസക്കിനുമൊക്കെ കൊവിഡ് ബാധിച്ചത് ഞങ്ങള്‍ സമരം ചെയ്തത് കൊണ്ടാണോയെന്ന് അദ്ദേഹം ചോദിച്ചു.
 

Video Top Stories