Asianet News MalayalamAsianet News Malayalam

ഏഴ് പേരെ വെടിവെച്ച് കൊന്നിട്ടും മുഖ്യമന്ത്രി ന്യായീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് ഏഴ് പേരെ വെടിവെച്ചുകൊന്ന പൊലീസ് നടപടിയെ ന്യായീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വെടിവെപ്പിനെ കുറിച്ച് മുഖ്യമന്ത്രി സമൂഹത്തോട് വ്യക്തമായ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.