മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ സൈബര്‍ ആക്രമണത്തിന് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്ന് രമേശ് ചെന്നിത്തല

പുകഴത്തുമ്പോള്‍ ചുവന്ന പരവതാനി വിരിക്കുന്നു, വിമര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രി പുലഭ്യം പറയുന്നതായി രമേശ് ചെന്നിത്തല.ഇത് തന്നെയാണ് ട്രമ്പ് ചെയ്യുന്നത്, ഇത് തന്നെയാണ് മോദി ചെയ്യുന്നത,് അത് തന്നെയാണ് തിരുവനന്തപുരത്ത് പിണറായി ചെയ്യുന്നതെന്ന് ചെന്നിത്തല
 

Video Top Stories