'പ്രതിപക്ഷം ഉന്നയിച്ചില്ലായിരുന്നെങ്കില്‍ സ്പ്രിംക്ലര്‍ ഡാറ്റ വിറ്റ് കാശാക്കുമായിരുന്നെ'ന്ന് ചെന്നിത്തല

പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിയാണെന്ന് തെളിയിക്കുന്ന സത്യവാങ്മൂലമാണ് സ്പ്രിംക്ലറില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' സിനിമയില്‍ അവസാനംവരെ പിടിച്ചുനില്‍ക്കുന്ന കള്ളന്റെ അവസ്ഥയിലാണ് സര്‍ക്കാറെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Video Top Stories