Asianet News MalayalamAsianet News Malayalam

വടക്കാഞ്ചേരി ലൈഫ് പദ്ധതി രേഖകള്‍; ഇന്ന് വീണ്ടും കത്ത് കൊടുക്കുമെന്ന് രമേശ് ചെന്നിത്തല

അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന സര്‍ക്കാരായത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് ഒരു ചോദ്യത്തിനും മറുപടിയില്ലാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഏതാ കാര്യത്തിനാണ് ഉത്തരം പറഞ്ഞിട്ടുള്ളത്, ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വലിയ അഏഴിമതിയാണ് നടന്നത്. അത് മൂടിവെക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.