സാജന്റെ ആത്മഹത്യ ഐജി അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  ഐജി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണം. 24 മണിക്കൂറിനകം കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories