'പൊലീസ് ഫോൺ ചോർത്തുന്നു'; വീണ്ടും ആരോപണവുമായി ചെന്നിത്തല

പൊലീസിനെതിരെ ഫോൺ ചോർത്തൽ ആരോപണം ഉന്നയിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പിലെ അഴിമതികൾ പുറത്തുവരുന്ന സാഹചര്യത്തിൽ  പ്രതിപക്ഷനേതാവിന്റെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ പൊലീസ് ചോർത്തുന്നുവെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്. 
 

Video Top Stories