വിവാദങ്ങള്‍ക്ക് രമ്യയുടെ മറുപടി, എംപിയുടെ യാത്ര ഇനി സ്വന്തം കാറില്‍

ആലത്തൂര്‍ എം പി രമ്യ ഹരിദാസ് ഒടുവില്‍ സ്വന്തമായി കാര്‍ വാങ്ങി. യൂത്ത് കോണ്‍ഗ്രസുകാര്‍ എംപിമാരുടെ കാറിനായി പിരിവ് നടത്താന്‍ ശ്രമിച്ചത് വിവാദമായിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് നീക്കം യൂത്ത് കോണ്‍ഗ്രസ് ഉപേക്ഷിച്ചത്.
 

Video Top Stories