Asianet News MalayalamAsianet News Malayalam

83 വയസല്ല, 93.. കുഞ്ഞവറാച്ചനെ തിരുത്തി മറിയാമ്മച്ചി; റാന്നിയിലെ ദമ്പതികള്‍ ഇന്ന് പോസിറ്റീവാണ്..

കൊവിഡ് രോഗമുക്തരായ രണ്ടുപേരെ കാണാനാണ് റാന്നിയിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് റോവിങ് റിപ്പോര്‍ട്ടര്‍ എത്തിയത്. മലയാളികള്‍ സാമൂഹികമായി ഏറെ ഒറ്റപ്പെടുത്തിയ അവര്‍ പരത്തുന്ന പോസിറ്റീവ് എനര്‍ജിയിലേക്കാണ് ഈ വാര്‍ത്ത നടന്നുകയറുന്നത്.
 
First Published Jun 24, 2020, 11:35 AM IST | Last Updated Jun 24, 2020, 11:35 AM IST