Asianet News MalayalamAsianet News Malayalam

ലോക കേരളസഭയിൽ പ്രതിപക്ഷവും പങ്കെടുക്കണമായിരുന്നുവെന്ന് രവി പിള്ള

ലോക കേരളസഭയുടെ സമ്മേളനത്തിൽ പ്രതിപക്ഷവും പങ്കെടുക്കേണ്ടിയിരുന്നുവെന്ന് പ്രമുഖ വ്യവസായി രവി പിള്ള. ആദ്യ സമ്മേളനത്തിലെ ഭൂരിഭാഗം തീരുമാനങ്ങളും നടപ്പിലായെന്നും അദ്ദേഹം പറഞ്ഞു. 