കാസര്‍കോട് ബിജെപിയില്‍ പൊട്ടിത്തെറി; രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് രവീശ തന്ത്രി കുണ്ടാര്‍


സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുകയാണെന്ന് ബിജെപി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാര്‍. ബിജെപി കാസര്‍കോട് ജില്ലാ അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള ഭിന്നത മൂലമാണ് തീരുമാനം. ഗ്രൂപ്പിന്റെ ഭാഗമല്ലാത്തവര്‍ക്ക് വളര്‍ച്ചയില്ലെന്നും രവീശ തന്ത്രി പറഞ്ഞു.
 

Video Top Stories