ലോക് താന്ത്രിക് ജനതാദളുമായി ലയനത്തിന് തയ്യാറെന്ന് ജെഡിഎസ്

വീരേന്ദ്രകുമാറുമായി പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് ജെഡിഎസ് നേതൃത്വം അറിയിച്ചു.  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് ലയനം ഉണ്ടാകുമെന്ന് സി കെ നാണു

Video Top Stories