കര കയറാതെ നവകേരളം; തകർന്ന വീടിന് നികുതിയും കറന്റ് ബില്ലും അടച്ച് ദുരിത ബാധിതർ

മഹാപ്രളയം കഴിഞ്ഞ് ഒരു വർഷമാകുമ്പോഴും  നവകേരളം നിർമ്മാണം എങ്ങുമെത്തിയിട്ടില്ല. കോഴിക്കോട് കണ്ണപ്പൻകുണ്ടിൽ 13 വീടുകൾ തകർന്നതിൽ ഇതുവരെ 3 വീടുകളുടെ നിർമ്മാണം മാത്രമാണ് പൂർത്തിയായത്. 

Video Top Stories