'അവന് ജോലി പോയതിന്റെ നിരാശയുണ്ടായിരുന്നു'; ബിഎസ്എൻഎൽ ജീവനക്കാരന്റെ മരണം ആത്മഹത്യയെന്ന്‌ ബന്ധുക്കൾ

പാലക്കാട് ബിഎസ്എൻഎൽ കരാർ ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച സംഭവം ആത്മഹത്യയാണെന്ന് ബന്ധുക്കൾ. ജോലി നഷ്ടപ്പെട്ടതിന്റെ മനോവിഷമം മൂലം ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന്‌ ബന്ധുക്കൾ ആരോപിക്കുന്നു. 
 

Video Top Stories